Tuesday, October 7, 2008

വരാതെ പോയ വസന്തം

വസന്തം വരുമെന്നരോ പറഞ്ചു

പടിവാതില്‍ക്കല്‍ പ്രതീക്ഷിച്ചിരുന്നു ന്താന്‍

പോയ വര്‍ഷങ്ങലരിയാതെ പെയ്ത മാഷയാരിയാതെ

ഇന്നും കാത്തിരിപ്പൂ ന്താന്‍ വസന്തം വരുമെന്ന് കരുതി

വെറുതെ വെറുതെ..................................................................