ചില നല്ല നിമിഷങ്ങള്‍ ഓര്‍മയില്‍ എന്നുമുണ്ടാവും
ഒരുപാടു സ്നേഹിക്കുന്ന കൂട്ടുകാര്‍..................
മനസുനോവുമ്പോള്‍ കൂടെ നില്‍ക്കുന്നവര്‍...........
അതാണെനിക്ക് ക്രെസ്റ്റ് പോയവര്‍ഷം സമ്മാനിച്ചത്
ആ ഓര്‍മയില്‍ ഇന്നു ന്താന്‍ എകയവുംബോലും നിങ്ങള്‍ കൂടെയുണ്ട്
ഒപ്പം ആ നല്ല ഓര്‍മകളും